"Welcome to Prabhath Books, Since 1952"
What are you looking for?

ഗിഫ്റ്റ് വൗച്ചർ - Gift Voucher

4 reviews

    ലാളിത്യമാണ് ഈ കഥാസമാഹാരത്തിന്റെ മുഖമുദ്ര. സരസവും സരളവുമായ ആഖ്യാനരീതി ഈ കൃതിയെ ആസ്വാദ്യകരമാക്കുന്നു. നാട്ടിൻപുറത്തെ നന്മകളും ഗ്രാമത്തിന്റെ തുടിപ്പുകളും ഒപ്പം തന്നെ സർക്കാർ ജീവനക്കാരന്റെ പ്രശ്നങ്ങളും പരിമിതികളും ഇഴ ചേർത്തിരിക്കുന്ന കഥകളാണ് ഇതിലേറെയും. നർമ്മബോധം ആദ്യാവസാനം നിലനിർത്തുന്നതോടൊപ്പം മനസിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്ന കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നു. 

99 110-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support